5 ദിവസത്തെ കാത്തിരിപ്പിന് ശേഷം 6 ആം ദിവസം വഴി ഓപ്പൺ ആയി. അങ്ങനെ നാട്ടിൽ നിന്നും പോന്നിട് 15 ആം ദിവസം ശ്രീനഗറിൽ എത്തി. അങ്ങനെ സവാള കയറ്റി 11 ആം ദിവസം ലോഡിറക്കാൻ തുടങ്ങി.
ദാൽ തടാകവും ശങ്കരാചാര്യ മന്ദിരവും അവിടെ മലമുകളിലിൽ നിന്നുള്ള കാശ്മീർ താഴ്വരയുടെ ഭംഗിയും… #puthettutravelvlog #jelajaratheesh

Follow us:-
Facebook: https://www.facebook.com/puthettutravelvlog
Instagram: https://www.instagram.com/puthettutravelvlog/